Malayalam Kavithakal | MalayalamPoems| മലയാളം കവിതകള്‍
Malayalam Poems | Malayalam Kavitha | Malayalam Kavithakal | Malayalam Poem |
Trying to List out a few Famous Malayalam Poems, Malayalam Poems with Lyrics in Malayalam Fonts |
Malayalam Poems MP3 & Malayalam Poems Lyrics. . .
മലയാളം കവിതകള്‍
ഒരു സംസ്കാരത്തിന്റെ പ്രതിഫലനം
കാലം മാറി , കോലം മാറി , കാലചക്രം തിരിയുന്നതിനനുസരിച്ചു മലയാളം കവിതകളും വിവിധ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു . മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക്കു മാത്രം . . . . . . മൂല്യങ്ങള്‍ ഉപേക്ഷിച്ചുള്ള മാറ്റങ്ങളെ അംഗീകരിക്കാന്‍ മനസില്ലാത്തവരെ , ഇവിടെ നമുക്ക് കൈകോര്‍ക്കാം. . . . .
കാക്കനാടനു പിന്നാലെ മലയാള സാഹിത്യ ലോകത്തിനു മറ്റൊരു നഷ്ടം കൂടി , കവി, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ശ്രീ മുല്ലനേഴി നീലകണ്ഠന്‍ അന്തരിച്ചു . . . ! ! ! ആദരാഞ്ജലികള്‍ . . . ! ! !
ആധുനികതയുടെ അപ്പോസ്തലന്‍ , മലയാള കവിത കള്‍ക്ക് ആധുനികതയുടെ ഭാഷ്യം നല്‍കിയ കാക്കനാടന്‍ എന്ന ജോര്‍ജ്ജു വര്‍ഗീസ് കാക്കനാടന്‍ അന്തരിച്ചു . . . " ആദരാഞ്ജലികള്‍ . . . " Read the article on Mathrubhumi about Kakkanadan : Click Here
Malayalam Poems By Kakkanadan, Kakkanadan Malayalam Poems, Poem by Kakkanadan
Malayalam poem by O N V Kuruppu, Malayalam Kavitha, MP3 Poems by O N V Kuruppu, Malayalam Poems MP3, Malayalam Poem, Malayalam Kavitha, O N V Kurup, Poems by O N V Kuruppu
ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍ ആതിര വരും പോകുമല്ലേ സഖീ . . . ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട് വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ, പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ ഇങ്ങോട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ
ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത് എതിരെല്‍ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .
പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും എന്തും പരസ്പരം മോഹിച്ചും പതിറ്റാണ്ടുകള്‍ നീണ്ടോരീ അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍ ഓര്‍മ്മകളുണ്ടായിരിക്കണം ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി . . .
ഏതോ പുഴയുടെ കളകളത്തില്‍ ഏതോ മലമുടി പോക്കുവെയിലില്‍ ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍ ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍ പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി സൗമ്യരായി എതിരേല്‍ക്കാം വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . . പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നില്‍ക്കാം ഹാ സഫലമീ യാത്ര ഹാ സഫലമീ യാത്ര . . . ! ! !
=========================================================== Click Here to DownloadSaphalamee YaathraMP3 ===========================================================